sob-aleyamma-mathew
ഏലിയാമ്മ മാത്യു

തുവയൂർ: തുവയൂർ തെക്ക് പെരുംപൊയ്കയിൽ വീട്ടിൽ (പ്ലാങ്കമൺ പെരും പൊയ്കയിൽ) പി.പി.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി. മകൾ: ലിന്റോ പി. മാ​ത്യു, സഹോദരങ്ങൾ: ​ലീലാമ്മ ജോർ​ജ്, സൂസമ്മ പാപ്പച്ചൻ, ലിസ്സിമോൾ. സംസ്‌കാരം നാളെ 11ന് തുവയൂർ എബനേസർ മാർത്തോമ്മാ സെമിത്തേരിയിൽ.