പഴകുളം പടിഞ്ഞാറ് : ശുഭാലയത്തിൽ ഗോപി മോഹൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ; ഈശ്വരിയമ്മ. മക്കൾ: കല ഇ., സന്തോഷ് ജി., സമ്പത്ത് ജി., മരുമക്കൾ: പ്രേമചന്ദ്രൻ പി.ആർ., സുധാദേവി എസ്. ഉമാദേവി എൻ. സഞ്ചയനം : 26ന് രാവിലെ 8ന്.