നെല്ലിമുകൾ: മലങ്കാവ് പടിഞ്ഞാറേ മുകളുവിളയിൽ പൊടിയൻ ആശാൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ; ഭവാനി തുവയൂർ കാരയ്ക്കാട് കുടുംബാംഗമാണ്. മക്കൾ: മോഹനൻ, ഉഷ, അമ്പിളി. മരുമക്കൾ: കൃഷ്ണൻകുട്ടി, ശാന്ത, രതീഷ്.