ചെങ്ങന്നൂർ: കല്ലശേരി പ്രാവിൻ കൂട് കല്ലുപറമ്പിൽ ജോസഫ് അലിയാസ് ഷാജി - ബെറ്റി ദമ്പതികളുടെ മകൾ മറിയം അലിയാസ് അനീറ്റ (16) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചങ്ങനാശ്ശേരി പാറേൽ പള്ളിയിൽ. സഹോദരി അനില.