വായ്പൂര്: ശബരി പൊയ്കയിൽ വിശ്വനാഥൻ നായർ (72) നിര്യാതനായി. സംസ്‌കാരം നാളെ ഒന്നിന്. ഭാര്യ: മണിയമ്മ, മക്കൾ: സനൽകുമാർ, സതീഷ് കുമാർ, രാജേഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ :രമാ സനൽ, ആശാ സതീഷ്, ധന്യാ രാജേഷ്, ഹിമാ ഗിരീഷ്.