ചാലാപ്പള്ളി: നാടമലകുന്ന് താമരശ്ശേരിമുറിയിൽ ശ്രീരാഗം വീട്ടിൽ പി. ആർ രാധാകൃഷ്ണ കൈമൾ (62) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) 12.15 ന്. ഭാര്യ പ്രസന്ന താമരശ്ശേരിമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ആര്യ. ആർ. കൈമൾ, അശ്വതി. ആർ. കൈമൾ. മരുമകൻ: രഞ്ജിത്ത് മാങ്കല്ലുങ്കൽ നാരങ്ങാനം.