മുരണി: മൂഴിക്കര എം.എം.വർഗീസ് (ബേബി - 88) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് മുരണി മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ വർഗീസ് നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ലീലാമ്മ, ആലീസ്, ലില്ലിക്കുട്ടി, ലെജി, ലിജി. മരുമക്കൾ: ബാബു, തങ്കച്ചൻ, ജോർജുകുട്ടി, ജിജി, സാജൻ, പരേതയായ രാജമ്മ.