sob-annamma-john
അന്നമ്മ ജോൺ

ചിറ്റാർ: കൊച്ചുപുരയ്ക്കൽ പരേതനായ ജോൺചാണ്ടിയുടെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞമ്മ - 79) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: അലക്സാണ്ടർ, തോമസ് കുട്ടി, മാത്തുക്കുട്ടി, സാറാമ്മ. മരുമക്കൾ: വത്സമ്മ, ലീലാമ്മ, അനു, ജിമ്മി തോമസ്.