അടൂർ : പഴകുളം നന്ദുവില്ലയിൽ പി.മുരളി (65) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ : ബൈജു, ബിന്ദു. മരുമക്കൾ: സുധീപ്, ശശികല. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.