sob-ramani-george
രമണി ജോർജ്

തുരുത്തിക്കാട് :പെരുമരത്തുംകാല ജോർജ് തോമസിന്റെ ഭാര്യ രമണി ജോർജ് (48) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് ഗ്ലോബൽ മിഷൻസ് ഇന്ത്യയുടെ പാമല സെമിത്തേരിൽ. ചിറയിറമ്പ് പുന്നത്താറ്റ് കുടുംബാംഗമാണ്. മകൻ: ബോബി ജോർ​ജ്. മരുമകൾ :സോമിയ സോ​ളമൻ.