കോഴഞ്ചേരി: വേങ്ങൽ ശാലേം ഹൗസിൽ പരേതനായ പാസ്റ്റർ സാധു വി. എം. ജോണിന്റെയും, ചിന്നമ്മ ജോണിന്റെയും മകൻ റെജി ജോൺ (വിനോയി - 42) നിര്യാതനായി. സംസ്​കാരം നടത്തി. ഭാര്യ ചുങ്കപ്പാറ മേലേമണ്ണിൽ കുടുംബാംഗം സുനിത റെജി. മക്കൾ​ അനീന റെജി, അഥീന റെജി (ഇരുവരും വിദ്യാർത്ഥികൾ)