മല്ലപ്പള്ളി: കോട്ടയം സി.എം.എസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ കാളേമഠത്തിൽ കെ.എം. ചെറിയാൻ (85) നിര്യാതനായി. സംസ്‌കാരം 24ന് ഒന്നിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ: വട്ടപ്പറമ്പിൽ എലിസബത്ത് പോൾ (റിട്ട.അദ്ധ്യാപിക, ഗവ. എച്ച്എസ്, തോട്ടയ്ക്കാട്). മക്കൾ: ലാലു (പി ആൻഡ് ജി, യുഎസ്), ഡോ. ലത (ഗവ. ഡന്റൽ കോളജ്, കോട്ടയം), ലിൻഡ. മരുമക്കൾ: രാജൻ തോമസ് (യുണൈറ്റഡ് എയർവേയ്‌സ്, ഷിക്കാഗോ), സന്തോഷ് ജോർജ് ജേക്കബ് (കോ ഓർഡിനേറ്റിങ് എഡിറ്റർ, മനോരമ ഓൺലൈൻ), അഡ്വ. എബി ജേക്കബ്.