sob-jayasree
ജയശ്രീ സുശീലൻ

മ്‌ളാന്തടം: മംഗലത്തു വീട്ടിൽ സുശീലന്റെ ഭാര്യ ജയശ്രീ സുശീലൻ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജീഷ്, ബിജീ​ഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.05 ന്‌.