മല്ലപ്പള്ളി ആനിക്കാട് : റിട്ട ഡിഫൻസ് ഉദ്യോഗസ്ഥൻ കോഴിമണ്ണിൽ മട്ടക്കൽ എം. എം. ജോസഫ് (ഔസേപ്പച്ചൻ-77) നിര്യാതനായി. സംസ്‌കാരം 24ന് മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ആനിക്കാട് സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളിയിൽ. എടൂർ കോഴിമണ്ണിൽ കുടുംബയോഗം സെക്രട്ടറിയായും, ഇടവക ട്രസ്റ്റിയായും പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ: കുഞ്ഞമ്മണി വേഴപ്ര മൂലംകുന്നം കുടുംബാംഗമാണ് .മക്കൾ: ജോളി, ജോജി,ജിജി (മൂവരും ദുബായ്). മരുമക്കൾ: ജോൺ നരിമറ്റം അഞ്ചേരി, സിമി