തുമ്പമൺ: മുട്ടം കക്കാട്ടുതെക്കതിൽ പരേതനായ കെ. കെ. കൃഷ്ണന്റെ മകൻ കെ. കെ. കാർത്തികേയൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ലീനാ കാർത്തികേയൻ, സച്ചിൻ കാർത്തികേയൻ. മരുമക്കൾ: വിജയകുമാർ, വിധു.