sob-meenakshiamma
മീനാക്ഷിയമ്മ

ഇലവുംതിട്ട: നെടിയകാല ശ്രീ നാരായണപുരത്ത് (മുരുപ്പേൽ ) പരേതനായ നാണുവിന്റെ ഭാര്യ മീനാക്ഷിയമ്മ (101) നിര്യാതയായി സംസ്‌കാ​രം ഇന്ന് 2 ന് വീട്ടുവള​പ്പിൽ. മക്കൾ: ത്യാഗരാജൻ (റിട്ട. അദ്ധ്യാപകൻ പി എച്ച് എസ് എസ് മെഴുവേലി), മണിയമ്മ, തുളസിഭായി. മരുമക്കൾ: ഇന്ദിര ആർ, പരേതനായ ഭാസുരാംഗൻ, വിദ്യാധരൻ (റിട്ട. എം ഇ എസ് ).