മല്ലപ്പള്ളി ആനിക്കാട്: കാവുങ്കൽ കെ. സി.ജോസഫ് (ഔതച്ചായൻ 93) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 3 ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ പുന്നവേലി ചെങ്ങാട്ട് വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ ജോസഫ് (റിട്ട. പൊലീസ്), സണ്ണി (എക്സ് സർവീസ്), വത്സമ്മ, പൊന്നമ്മ, പൊന്നച്ചൻ, ഓമന (യു എസ് എ). മരുമക്കൾ:വാകത്താനം പാലപ്പറമ്പിൽ മോളി ,കുമ്പനാട് പുല്ലുകാലായിൽ ലിസി ,കുറിയന്നൂർ മാനച്ചേരിൽ തമ്പി,ചീരംചിറ കൊച്ചുപറമ്പിൽ കുറിയാക്കോച്ചൻ,
കുമ്പനാട് കടപ്ര ചെള്ളേത്ത് ക്രിസി, കുറിയന്നൂർ മാനച്ചേരിൽ രാജൻ (യുഎസ്എ) .