sob-vk-gopalan
കെ. ഗോപാലൻ

ചെറുകോൽ: വാഴക്കുന്നം പാറയിൽ പുതുപ്പറമ്പിൽ വീട്ടിൽ റിട്ട. കെഎസ്ആർടിസി ഇൻസ്‌പെക്ടർ വി.കെ. ഗോപാലൻ (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. കല്ലൂപ്പാറ കുടുംബാംഗമാണ്. ബിവിഎസ് സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ഭാര്യ അമ്മിണി. മക്കൾ രാജൻ, സിന്ധുദേവി. മരുമക്കൾ-ഉഷ, കലേശൻ.