sob-nr-rajan

ചെന്നീർക്കര: എത്തരത്തിൽ വീട്ടിൽ എൻ ആർ രാജൻ (62) (മഹാരാഷ്ട്ര പി ഡബ്‌ളിയു ഡി റിട്ട. ജീവനക്കാരൻ ) നിര്യതനായി സംസ്‌കാരം ഞായർ 11 ന് വീട്ടുവളപ്പിൽ ഭാര്യ: വിജയമ്മ. മക്കൾ: രാജി, രേണു. മരുമക്കൾ: പ്രവീൺ, മണിക്കുട്ടൻ.