sob-sukumaran
സുകുമാരൻ

തിരുവല്ല: മേപ്രാൽ കടമ്പനാട്ടിൽ സുകുമാരൻ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിക്കുട്ടി കുഴുവേലിപ്പുറം കണ്ടനാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രസന്ന, മിനി, ബിന്ദു, അജിത, അനിത, മരുമക്കൾ: പ്രസാദ്, പ്രകാശ്, സതീഷ്, പ്രദീപ്, അനീഷ്.