ഇളമണ്ണൂർ:കോട്ടപ്പുറം ശ്രേയസ്സിൽ ബാലൻ നായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ:രാധാമണി. മക്കൾ: ശാന്തി. ശാലിനി, ശാരിക. മരുമക്കൾ: രാജേഷ് കൈമൾ, ശിവകുമാർ, രാജേഷ് കുമാർ.