sob-parameswaran-nair
പരമേശ്വരൻ നായർ

കുന്നന്താനം: പാലക്കത്തകിടി രാജേന്ദ്ര മംഗലത്ത് പരമേശ്വരൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ജാനകിയമ്മ. മക്കൾ: രാജേന്ദ്രൻ നായർ, രാധാമണിയമ്മ, ഓമനയമ്മ, സുരേന്ദ്രൻ നായർ.മരുമക്കൾ: വിജയമ്മ, രാജശേഖരൻ നായർ, നിർമൽ സിംഗ്, രാജലക്ഷ്മി.