അന്തിച്ചിറ : തുവയൂർ വടക്കു തോപ്പിലാം കുഴി ഇടപ്പുരയിൽ ജോൺ ജെ ( ബാബു 59 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് അന്തിച്ചിറ സി എസ് ഐ സെന്റ് മേരിസ് ചർച്ചിൽ . ഭാര്യ ലിസി മക്കൾ : ബിൻസി , ബിനു മരുമകൻ : അനീഷ്