കല്ലൂപ്പാറ കടമാൻകുളം: ചെമ്മരിയിൽ പരേതനായ സി.എം ചാക്കോയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ 72) നിര്യാതയായി. സംസ്‌കാരം പിന്നീട്.