ഊന്നുകൽ: ചരിവുകാലായിൽ പുത്തൻവീട്ടിൽ ഏബ്രഹാം ജോൺ (രാജൻ- 74) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ഊന്നുകൽ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ റോസമ്മ ഏബ്രഹാം അട്ടച്ചാക്കൽ തേക്കിൽ കുടുംബാംഗമാണ്. മക്കൾ സിനു ഏബ്രഹാം (റീജൻസി അലൂമിനിയം ഫാബ്രിക്കേഷൻസ്, ഊന്നുകൽ), സുമ, സിമില.
മരുമക്കൾ- ഡയാന (അസി. മാനേജർ ഫെഡറൽ ബാങ്ക്, ഓതറ) വറുഗീസ്, ജയ്സൺ,