ഇളമണ്ണൂർ; മുല്ലമ്പൂങ്കോണിൽ പീതാംബരന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധാംബരൻ, ലത. മരുമക്കൾ: ഷൈനി, രഘു.