കൊടുമൺ : ഐക്കാട് മേലൂട്ട് എം.കെ. വേണുക്കുട്ടൻ നായർ(59) നിര്യാതനായി, ഭാര്യാ ഗീതാകുമാരി, മക്കൾ കണ്ണൻ, കവിത, സംസ്ക്കാരം ഇന്ന് 3ന്, സഞ്ചയനം വ്യാഴാഴ്ച്ച9 മണിക്ക്.