sob-sasidharab-nair
വി.കെ.ശശിധരൻ നായർ

നാരങ്ങാനം:​ വല്യേത്ത് പരേതനായ കുട്ടപ്പൻ നായരുടെ മകൻ വി.കെ.ശശിധരൻ നായർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് . ഭാര്യ .പ്രസന്നകുമാരി. മക്കൾ ​ ശരത്.എസ്.നായർ, ശാന്തി. എസ്.നായർ, മരുമക്കൾ:​ അശോക് കുമാർ, കാവ്യ എസ്.നായർ.