തിരുവല്ല : പാലിയേക്കര പീടിയേക്കൽ യോഹന്നാൻ പി. ഏബ്രഹാം (ബാബു -76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: തങ്കച്ചി. മക്കൾ: അരുൺ (കുവൈത്ത്), അനിൽ (ദുബായ്). മരുമക്കൾ: ആൻസി, സിജി.