sob-mk-govindan
എം. കെ. ഗോവിന്ദൻ

ചാത്തങ്കരി: ആഞ്ഞിലിപറമ്പിൽ എം. കെ. ഗോവിന്ദൻ (84, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രഘുനാഥ് കെ. എം. (മുൻസിഫ്, കോടതി, തിരുവല്ല), രമ, രമേശ് കുമാർ, രജനി. മരുമക്കൾ: ലളിതകുമാരി (ജില്ലാ കോടതി, പത്തനംതിട്ട), ഓമനക്കുട്ടൻ, സന്തോഷ്, സുമതി.