അത്തിക്കയം : ചെമ്പനോലി, തെങ്ങുംതോപ്പിൽ പാപ്പന്റെ ഭാര്യ സരസമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെമ്പനോലി സെന്റ സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. പരേത ചീന്തലാർ ചൂരചിറയിൽ കുടുംബാംഗമാണ്. മക്കൾ: സജി, വിനോയി, മരുമക്കൾ: കുഞ്ഞുമോൾ, ബിന്ദു.