sob-pc-chacko
പി. സി. ചാക്കോ

പന്തളം: മുടിയൂർക്കോണം പുന്നൂത്തറയിൽ (രാജു ഭവനം) പി.സി.ചാക്കോ (81) നിര്യാതനായി. പന്തളം മാർത്തോമ്മാ ഇടവകയുടെ മുൻ ശുശ്രൂഷകനാണ്. സംസ്‌കാരം ഇന്ന് 12.30 ന് പന്തളം മാർത്തോമ്മാപളളിയിൽ. ഭാര്യ: പരേതയായ പെരിങ്ങനാട് ആലിന്റെ തെക്കേതിൽ തങ്കമ്മ. മക്കൾ: രാജു (ആർ.ആർ. ഫർണീച്ചർ, മുടിയൂർക്കോണം, പന്തളം), റോസമ്മ. മരുമക്കൾ: തങ്കച്ചൻ (മണക്കാട്ട് കരിമാൻതോട്), സൂസമ്മ. കൊച്ചുമക്കൾ: ജിൻസു, ജിൻസി, റെജി രാജു.