ചെങ്ങന്നൂർ: പാണ്ടനാട് കീഴ്‌വന്മഴി വടക്കടത്തേത്ത് പരേതനായ കരുണാകരൻ പിളളയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വി.കെ പ്രഭാകരൻ നായർ (ഓമനക്കുട്ടൻ, വ്യാപാരി, പറമ്പത്തൂർപ്പടി), വി.കെ.ഗോപാലകൃഷ്ണപിള്ള (ഉണ്ണി), വി.കെ. ശ്രീകുമാർ (പൊന്നു മണി), വി.കെ.ഹരികുമാർ, വി.കെ.രാജേന്ദ്രപ്രസാദ് (കൊച്ചുമോൻ), വി.കെ.പ്രദീപ്. മരുമക്കൾ: മംഗളകുമാരി, ലീനാകുമാരി, ഗീതാകുമാരി, അജിതകുമാരി, ഉമ, ശാന്തി.