തിരുവല്ല : തെങ്ങേലി തുണ്ടിയിൽ റ്റി. വി. വർഗീസ് ( കുഞ്ഞൂഞ്ഞ് -71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് ജോർജ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ . മക്കൾ : ജോമോൻ (കുവൈറ്റ് ) , സുമിമോൾ, സുബിൻ. മരുമക്കൾ : അൻസു , ബിജോയി.