sob-ct-mammen
സി. റ്റി. മാമ്മൻ

തിരുവല്ല: ഓതറ പടിഞ്ഞാറ് കെ. എസ്. ഇ. ബി റിട്ട.ഉദ്യോഗസ്ഥൻ തൈമറവുംകര ചെല്ലാട്ടുമലയിൽ സി. റ്റി. മാമ്മൻ.(94) നിര്യാതനായി. സംസ്​കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് കല്ലിശ്ശേരി ഉമയാറ്റുകര സെന്റ്‌തോമസ് ഓർത്തഡോക്​സ് പള്ളിയിൽ. ഭാര്യ പരേതയായശോശാമ്മ വാഴയിൽ അയിരുക്കുഴിയിൽ കുടുംബാംഗം. മക്കൾ: ആ​ലീസ് (കുളത്തുമൺ),ബേബിക്കുട്ടി(വൻമഴി),ഓമന(പേരിശ്ശേരി), ഗ്രേസി(ആനച്ചാൽ), പൊന്നമ്മ(പുത്തൻകാവ്), സുജ(കറ്റോട്), സെനില(ദുബാ​യ്). മരുമക്കൾ: പരേതനായ പൊന്നച്ചൻ, കുഞ്ഞുമോൻ(റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥൻ), രാജു, ബാബു, കൊച്ചുകുഞ്ഞ്,ജോൺസൺ(നാഗാലാൻഡ്), ബാബു(ദുബായ്)