ചുങ്കപ്പാറ:കലയത്തും മുറിയിൽ പരേതനായ ജോർജ് വർഗീസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മുണ്ടത്താനം വരിക്കമാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ എലൈസ (കോഴിക്കോട്) ,ലില്ലിക്കുട്ടി, അന്നമ്മ, ജോസഫ്, ജോൺസൺ, വർഗീസ്, ബിനു. മരുമക്കൾ: ജോസ് കാടൻകാവിൽ (പാല), തോമസുകുട്ടി ചരിവുപുരയിടം കേളകം, ലില്ലി വലിയ വീട്ടീൽ മുളന്തുരുത്തി, മേരിക്കുട്ടി പവ്വത്ത് എലിക്കുളം, ജെസ്സി പുറത്തയിൽ ആനക്കല്ല്, ഷിജി പടിഞ്ഞറേടത്ത് ഇരട്ടയാർ.