നാരങ്ങാനം: തറഭാഗം മുണ്ടുമണ്ണിൽ വിദ്യാസാഗറിന്റെ ഭാര്യ ഷീബാ കുമാരി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്. മക്കൾ: അപർണാ സാഗർ, പൗർണമി സാഗർ. മരുമകൻ: വിനു വിദ്യാധരൻ