കോട്ട: ഗുരുമന്ദിരം വീട്ടിൽ എം.എൻ. ചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ആശ, അഭിലാഷ്. മരുമകൻ : അനിൽ ദിവാകരൻ