ചെങ്ങന്നൂർ: പള്ളിത്താഴെ സി. ജി. വില്ലയിൽ പി. സി. ചെറിയാന്റെ (റിട്ട. പി. ഡ്ബ്ള്യൂഡി അസി. എൻജിനീയർ) ഭാര്യ ഗ്രേസി ചെറിയാൻ (74) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് ഐ. പി. സി. സെമിത്തേരിയിൽ. പരേത വന്മഴി മാമ്പഴത്തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജസ്സി, പരേതനായ സജി. മരുമക്കൾ: ഷീബ, എബി.