പന്തളം: റിട്ട. ബിഎസ്എൻഎൽ ഓഫീസർ തുമ്പമൺ താഴം മല്ലികാ ഭവനിൽ ടി. കെ. ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: മല്ലിക സന്തോഷ് (പഞ്ചായത്ത് വകുപ്പ്), മഞ്ജുഷ വിനോദ് (സഹകരണ വകുപ്പ്). മരുമക്കൾ: സന്തോഷ് കുമാർ, വിനോദ് കുമാർ (ഇരുവരും ഗൾഫ്).