ചെങ്ങന്നൂർ: വെണ്മണി തറയിലേത്ത് രാമകൃഷ്ണപിളള (85) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സുമംഗലാദേവി, ഗോപകുമാർ, രാധാമണി. മരുമക്കൾ: ഉത്തമൻ പിളള, അനിത, ഗംഗാപ്രസാദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.