നാരങ്ങാനം: മഹാണിമല ചരുവിൽ ചെല്ലപ്പന്റെ മകൻ മുകേഷ് (30) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന്. മാതാവ് സുമതി. സഹോദരി മഞ്ജു