sob-saradamma
ശാരദാമ്മ

പടുതോട്: നീറുവേലിമലയിൽ പരേതനായ റ്റി.ആർ.അച്യുതൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ രാ​വിലെ 11.30ന് ചെട്ടിയാപറമ്പിൽ പടിയിലുള്ള പ്രണവം വീട്ടിൽ. പാണ്ടനാട് തുണ്ടിയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സുശീല നായർ, പി.എ ശുശീന്ദ്രൻ നായർ, ഹരി പിള്ള (ആധാരം എഴുത്ത് മല്ലപ്പള്ളി). മരുമക്കൾ: പുഷ്പ നായർ, ബിന്ദു. ആർ. നായർ, പുന്നവേലി പതാൻപറമ്പിൽ പരേതനായ വി.ജി. കുട്ടപ്പൻ നായർ.