ഐവർകാല കിഴക്ക്: അമ്പിയിൽ (തലവൂർ ശ്രീവിലാസം കുടുംബാംഗം) കെ.പി. ഗോപിനാഥൻനായർ (76, റിട്ട. പ്രൊഫസർ പൊളിറ്റിക്സ് വിഭാഗം മേധാവി എൻ.എസ്.എസ്. കോളേജ് പന്തളം) നിര്യാതനായി. . ഭാര്യ: ബി. സരസ്വതിഅമ്മ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് പുത്തൂർ). മക്കൾ: സുമേഷ് (അഗ്രിക്കൾച്ചറൽ ഓഫീസർ കോട്ടുക്കൽ ഫാം അഞ്ചൽ), ഡോ. ഗിരീഷ് (അസോസിയേറ്റ് പ്രൊഫസർ എസ്.എൻ ആയുർവേദ കോളേജ് പാങ്ങോട് പുത്തൂർ). മരുമക്കൾ: എസ്. മീര (എച്ച്.എസ്.എസ്.ടി, എം.എം.എച്ച്.എസ്.എസ്. ഉപ്പൂട് കിഴക്കേ കല്ലട), എസ്.ജെ. സൗമ്യ (ഗസ്റ്റ് ലക്ചറർ ഡി.ബി കോളേജ് ശാസ്താംകോട്ട).