തിരുമൂലപുരം: കളത്തിപ്പറമ്പിൽ മേരിവില്ലയിൽ ഡി. തോമസിന്റെയും (റിട്ട. ജില്ലാ പഞ്ചായത്ത് ഓഫീസർ) മറിയാമ്മ തോമസിന്റെയും മകൻ കെ. റ്റി. സെബാസ്റ്റ്യൻ (കളത്തിപ്പറമ്പിൽ സ്റ്റോഴ്സ് ഉടമ) സ്റ്റാഫോർഡ് ടെക്സാസിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച സ്റ്റാഫോർഡ് ടെക്സാസിലെ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ . ഭാര്യ: ടെസി സെബാസ്റ്റ്യൻ കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റെഫി, ശ്രുതി. മരുമകൻ: ജിനോ ഐസക്.