തിരുവല്ല : വളഞ്ഞവട്ടം കാനവളളിൽ കെ. ജി. നാരായണപണിക്കർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമക്കൾ : പ്രമോദ്, അശ്വതി.