sob-radhamani
രാധാമണി

ചിറ്റാർ: മണക്കയം പനവേലിൽ പരേതനായ ബാലചന്ദ്രന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മിനി, മനോജ്. മരുമക്കൾ: ജയൻ, നിർമല.