sob-sasikala
ശശികല

തിരുവല്ല: തിരുമൂലപുരം ഐക്കരപറമ്പിൽ എ.ടി. സുരേഷിന്റെ ഭാര്യയും ആയാപറമ്പ് ശ്യാംലാൽ ഭവനിൽ ശശിയുടെ മകളുമായ ശശികല (38) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 1.30 ന് ആയാപറമ്പിൽ നടക്കും. മാതാവ്: ഉഷ. സഹോദരങ്ങൾ: ശശിലാൽ, ശ്യാംലാൽ.