വി കോട്ടയം : കുളഞ്ഞിയിൽ മധുസൂദനൻ നായർ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: വിനയ്, സ്‌നേഹ. മരുമകൻ : ജോബി സൈമൺ. കൊച്ചുമകൾ : അമ്മു. സഞ്ചയനം : ബുധൻ 9ന്.