sob-janaki
ജാനകി 83

വെട്ടിപ്പുറം: വെള്ളിയമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ജാനകി (83) നിര്യാതയായി. സംസ്​കാരം ശനിയാഴ്​ച രാവിലെ 10.30ന്​ വീട്ടുവളപ്പിൽ. മക്കൾ: കെ ടി മോഹനൻ (കെഎസ്‌​കെടിയു, മേഖലാ സെക്രട്ടറി, പത്തനംതിട്ട), ടി സരസമ്മ, കെ ടി സദാനന്ദൻ, കെ ടി മനോഹരൻ (മനോ സ്​റ്റുഡിയോ, വെട്ടിപ്പുറം). മരുമക്കൾ: ലളിത, വിജയൻ, ലേഖ, ഷീബ.